Bøger af Robin K Mathew
-
235,95 kr. "ഒരു നിശ്ചയമില്ലയൊന്നിനും വരുമോരോ ദശ വന്നപോലെ പോം " പക്ഷേ വരുന്നതൊക്കെ വന്നതുപോലെ പോകാതിരുന്നാലോ ? അവ വല്ലാത്ത വഴിത്തിരിവുകളിലേക്ക് നീണ്ടു പോയാലോ ? ഫിക്ഷനെഴുത്തുകാർ എന്നും നേരിട്ടിരുന്ന ഇതേ ചോദ്യക്കൊളുത്തിനെത്തന്നെയാണ് റോബിൻ.കെ.മാത്യു തൻ്റെ കന്നിനോവലിലെ കഥവഴികളുടെ തിരിവുകളിൽ അഭിമുഖീകരിക്കുന്നത്. മന ശാസ്ത്രവിഷയങ്ങളെ വളരെ വ്യത്യസ്തമായ കാഴ്ചപ്പാടിലവതരിപ്പിച്ച "മാടമ്പള്ളിയിലെ മനോരോഗി" എന്ന ശ്രദ്ധേയമായ പുസ്തകത്തിനു ശേഷം റോബിൻ അവതരിപ്പിക്കുന്ന "ഒരു കന്യകയുടെ സുവിശേഷം" അകിര എന്ന പെൺകുട്ടിയുടെ വിചിത്രമായ ജീവിതസന്ധികളെയാണ് വരച്ചുകാട്ടുന്നത്. പ്രണയവും മരണവും ഭീതിയും നന്മയും തിന്മയുമൊക്കെ കുഴമറിഞ്ഞു കിടക്കുന്ന അപ്രവചനീയമായ കഥാസന്ദർഭങ്ങളിലൂടെ വായനക്കാർ അകിരയോടൊപ്പം ആകാംക്ഷയോടെ കടന്നുപോകുമെന്നാണ് എൻ്റെ പ്രതീക്ഷ. - ബിപിൻ ചന്ദ്രൻ
- Bog
- 235,95 kr.
-
- രൂപാന്തരം പ്രാപിക്കുന്നവർ (The transformation of human nature.From Angels to Ghosts)
195,95 kr. റോബിന്]റെ വരികളിലൂടെ വിരിഞ്ഞു വിടർന്നു വായനക്കാരിലേക്ക് എത്തുന്നത് അധികമാരും പറയുകയും എഴുതുകയും ചെയ്യാത്ത വിഷയങ്ങളാണ് . ഇതൊരു മന ശാസ്ത്ര ഗ്രന്ഥമോ കേസ് ഡയറിയോ അല്ല.യാത്രകളിലൂടെ നേടിയ അനുഭവങ്ങളുടെ ചെപ്പ് ആണ് ..ഒരു മനശാസ്ത്രജ്ഞൻ അനുഭവങ്ങളുടെ കാണാപ്പുറങ്ങളെക്കുറിച്ച് രസകരമായി പറയുന്ന ഗ്രന്ഥമാണ്. അതുതന്നെയാണ് ഈ പുസ്തകത്തിൻറെ അനന്യതയും. നമ്മൾ പാർക്കുന്ന ലോകത്തെ രോഗാതുരമാക്കുന്ന നിരവധി ഘടകങ്ങളെ നിരത്തി നിർത്തുന്നതിലൂടെയാണ് ആ എഴുത്തിന് പ്രസക്തി കൈവരുന്നത് .എന്താണ് രോഗമെന്നും ആരാണ് രോഗി എന്നുമുള്ള കാര്യങ്ങളെ സംബന്ധിച്ച് മാത്രമല്ല സമൂഹ മനശാസ്ത്രത്തെ കുറിച്ച് എഴുത്തുകാരനു തന്റെതായ നിലപാടുകളും ബോധ്യങ്ങളുമുണ്ട് .വായനക്കാർക്ക് അതുമായി യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ റോബിൻ ഉന്നയിക്കുന്ന ചില വിഷയങ്ങളെ അവഗണിക്കാനോ കണ്ടില്ലെന്ന് നടിക്കാനോ ആർക്കുമാവില്ല. ബിപിൻ ചന്ദ്രൻ (തിരക്കഥാകൃത്ത്).
- Bog
- 195,95 kr.
-
- Mystery Divinity and Love
168,95 kr. After being relegated into long years of oblivion, Himmel Villa was in the news again. Instantly, the news headlines grabbed the attention of many, making the villa a hot piece of public discussion. "Rs..50, 000 prize money for those who could stay 24 hours in Himmel Villa" - as one newspaper announced, was the offer being made by the current owner of the Himmel Villa, Ramnath Shetty.Five rational-minded activists volunteered to stay inside the bungalow for five days. For their bravado, they got instant attention from all the corners of the region.All the details of this challenge and experiment were all over in the news. The news headlines for the days following read: "Catherine Ashley still visits Himmel Bungalow""Rationalists fail to explain paranormal phenomenon""Himmel Bungalow-the Enigma of the 20th century""The true love story of Cathy and William can still be heard in Himmel Bungalow""The soul of William would not allow anyone to dare into his sweetheart's dressing room"
- Bog
- 168,95 kr.